Turkey vs Italy: Euro 2021 Match Preview<br />യുവേഫ യൂറോകപ്പ്2021ന്റെ ആവേശപ്പോരാട്ടത്തിന് ഇന്ന് രാത്രി കിക്കോഫ്. 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ആവേശ പോരാട്ടം 12 വേദികളിലായാണ് നടക്കുന്നത്. ഇറ്റലിയും തുര്‍ക്കിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് റോമാണ് വേദി. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. <br /><br />
